Header 1 vadesheri (working)

ഹാരിസ് റൗഫിന് ഇന്ത്യൻ പൗരത്വം കൊടുക്കൂ , പാക് ആരാധകർ കട്ട കലിപ്പിൽ

ലാഹോര്‍: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ തോൽ‌വിയിൽ കടുത്ത നിരാശയിലാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍. മികച്ച തുടക്കം കിട്ടിയ ശേഷം ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് പാക് താരങ്ങള്‍ പുറത്തെടുത്തത്. 147 റണ്സ്

കൃഷ്ണമുടി സമർപ്പിച്ചു

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു. കഥകളി ആചാര്യൻ

വേൾഡ് ഹാർട്ട് ഡേ, ബീച്ചിൽ കൂട്ടയോട്ടം

ചാവക്കാട് : വേൾഡ് ഹാർട്ട് ഡേ യിൽ ചാവക്കാട്ബീ ച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി, കോൺഗ്രസ്സ് പ്രകടനം നടത്തി.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൈരളി ജംഗ്‌ഷനിൽ ചേർന്ന സദസ്സിൽൽകെ.പി.സി സി.

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജവെയ്പ്.

ഗുരുവായൂർ : അറിവിൻ ദേവതയായ സരസ്വതീ കടാക്ഷത്തിനായി ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കുത്തമ്പലത്തിൽ ശ്രീഗുരുവായുരപ്പൻ്റേയും സരസ്വതി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ അലങ്കരിച്ചുവെച്ചതിന് മുന്നിലാണ് പുസ്തകങ്ങൾ പൂജവയ്പിനായി

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ കുടുംബ സംഗമം

ഗുരുവായൂർ : പരസ്പര സ്നേഹം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ പറഞ്ഞു.സേവന ജീവകാരുണ്യ പാലിയേറ്റീവ് മേഖലകളിൽ സജീവമായ ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്

പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ പ്രതിഷേധം , രണ്ട് മരണം 22 പേർക്ക് പരിക്ക്

കശ്മീർ : പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള

ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: പാകിസ്ഥാനെ തകർത്ത് ഏഷ്യാ കപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ്

സിറ്റിസൺസ്‌ അലയൻസ്‌ ഫോർ സോഷ്യൽ ഇക്വാളിറ്റി രൂപീകരിച്ചു

ചാവക്കാട്‌ : കോഴിക്കോട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിസൺസ്‌ അലയൻസ്‌ ഫോർ സോഷ്യൽ ഇക്വാളിറ്റി (കേസ്‌) ചാവക്കാട്‌ ചാപ്റ്റർ രൂപീകരണ യോഗം . എം എസ്സ്‌ എസ്സ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡണ്ട്‌ നിസാമുദ്ദീൻ ഉൽഘാടനം ചെയ്തു. 'കേസ്‌' ചെയർമാൻ ടി പി

ദേശീയ ഭിന്നശേഷി കലാമേള “സമ്മോഹൻ” സമാപിച്ചു.

തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം