കാലിക്കറ്റ് ഇൻ്റർസോൺ ഫുട്ബാൾ 14ന് ശ്രീകൃഷ്ണയിൽ.
ഗുരുവായൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നവംബർ 14 മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.!-->…
