Header 1 = sarovaram

ഗുരുവായൂരിൽ തെരുവു നായയുടെ ആക്രമണം ,ആറു പേർക്ക് കടിയേറ്റു

ഗുരുവായൂര്‍ : തൈക്കാട് തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ പന്നിപറമ്പില്‍ കല്ല്യാണി, മണ്ണുങ്ങാട്ട് കമലാദേവി, രാമനത്ത് ഷാഫിയ , പോക്കില്ലത്ത് അസീസ്, ഗുരുവായൂര്‍ സ്വദേശി വലിയറ ഭാസ്‌ക്കരന്‍, തമിഴ്നാട്

വധശ്രമകേസില്‍ ഗുരുവായൂർ സ്വദേശിക്ക് എട്ടര വര്‍ഷം തടവ്

ചാവക്കാട്: കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടരവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കോട്ടപ്പടി താഴത്ത് പുരയ്ക്കല്‍ വയസ്സുള്ള രമേശി(50)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി

ഒരു കുടുംബം നടത്തുന്ന കൊളളയ്ക്ക് കാവല്‍ നില്ക്കുന്ന പാർട്ടിയായി സിപിഎം: മാത്യു കുഴൽനാടൻ .

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴൽനാടൻ എം എൽ എ. ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ

കരുവന്നൂർ തട്ടിപ്പ് : കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണ്, അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പികെ ബിജുവിന്റെ വാദങ്ങളെ വീണ്ടും എതിര്‍ത്ത് അനില്‍ അക്കര. കരുവന്നൂരില്‍ സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടില്ലെന്ന പി കെ ബിജുവിന്റെ വാദം തെറ്റാണെന്ന് അനില്‍ അക്കര

വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ഗുരുവായൂർ

ഗുരുവായൂർ : വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്രവും പരിസരസവും. ചിങ്ങ മാസത്തിലെ മുഹൂർത്തം കൂടുതൽ ഉള്ള ഞായറാഴ്ചയായ ഇന്ന് 188 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . പാർക്കിംഗ് സെന്ററുകളല്ലാം നിറഞ്ഞതോടെ ഇന്നർ റിങ് റോഡും

“മുക്കുവന്റെ ശപഥം” നോവൽ പ്രകാശനം ചെയ്തു.

ഗുരുവായൂർ : സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ എഴുത്തിനും വായനക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം നോവൽ പ്രകാശനം ചെയ്ത്

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം. മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട്:വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മധ്യ വയസ്കൻ അറസ്റ്റിൽ ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവ(52)നെയാണ് ചാവക്കാട് പോലീസ് എസ്‌ഐസെസിൽ കൃസ്ത്യൻ രാജ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് മൂന്നാം ഊഴമോ ?

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കാനിരിക്കെ മൂന്നാം ഊഴത്തിനായി കെ പി വിനയൻ വീണ്ടും രംഗത്ത് , നാളിതു വരെ മൂന്നാം ഊഴം ആർക്കും ഇവിടെ സർക്കാർ അനുവദിച്ച കീഴ്വഴക്കമില്ല , മാത്രവുമല്ല ഇത് വരെ ചെയ്തു

ചൂണ്ടലിൽ ദുരൂഹ സാഹചര്യത്തിൽ ഒരുമനയൂർ സ്വദേശി ഷോക്കേറ്റു മരിച്ചു

ഗുരുവായൂര്‍ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു . ഒരു മനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഷ് (38) നെയാണ് മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന് സമീപത്തായി മരിച്ച നിലയില്‍

ഗുരുവായൂര്‍ മേല്‍പ്പാലം,ജനങ്ങളെ കഷ്ടപ്പെടുത്തിയത് മൂന്നു വര്‍ഷം

ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ ഗുരുവായൂരില്‍ തീര്‍ത്ഥാടകരേയും ജനങ്ങളേയും മൂന്നു വര്‍ഷമാണ് കഷ്ടപ്പെടുത്തിയതെന്നും ഇനിയും നീട്ടികൊണ്ടുപോയാല്‍ സമരം നേരിടേണ്ടി വരുമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍വാർത്ത