Header 1 = sarovaram

ഗുരുവായൂർ മേൽപ്പാലം, നിർമ്മാണം ഒക്ടോബറിൽ പൂർത്തീകരിക്കും

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ . റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ഈ മാസം 15 ഓടെ പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ കോൺക്രീറ്റിങ്ങ് ഈ മാസം 20 ന്

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗൾവാളാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ്

പണം വാങ്ങി ഗുരുവായൂരിൽ ദർശനം , ക്ഷേത്ര കാവൽക്കാരൻ ബാലചന്ദ്രന് സസ്‌പെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .മൂവായിരം രൂപ വാങ്ങി ദർശനം നടത്താൻ സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം കാവൽക്കാരൻ ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം

പാർട്ടി ചതിക്കുകയായിരുന്നു, കരുവന്നൂർ ബാങ്ക് ഡയറക്ടർമാർ

ത്യശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് . ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും . തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – ഗുരുവായൂരിൽ മെഗാ തിരുവാതിര

ഗുരുവായൂർ : ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം

നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധനസഹായം

ചാവക്കാട് : മണത്തല മഹല്ല് നിർധ ന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധ നരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം എൻ.കെ. അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു .സമിതി ചെയർമാൻ പി.കെ. ഇസ്മാഈൽ അദ്ധ്യക്ഷത വഹിച്ചു .

എസ് എൻ ഡി പി ഗുരുവായൂർ യൂണിയനിൽ മഹാ സമാധി ദിനാചരണം

ഗുരുവായൂർ :ശ്രീ നാരായണ ഗുരു ദേവന്റെ സമാധിയോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ സെപ്റ്റംബർ 18 മുതൽ 22 വരെ സത്സംഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കൃഷി , സംഘടന , ആത്മീയത , സാങ്കേതിക വിദ്യാ ഭ്യാസം ,

പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി

കാലടിയിലെ ഗവേഷക സംഗമം 2023 സമാപിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 സമാപിച്ചു. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി അഞ്ഞൂറോളം ഗവേഷകരും അൻപതോളം വിഷയവിദഗ്ധരും ഗവേഷക സംഗമത്തിൽ

ഗുരുവായൂർ ദേവസ്വത്തിലെ നിർമാണ പ്രവർത്തി സ്പോൺസർ മാർക്ക് , ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള നിർമാണ പ്രവർത്തികൾ സ്പോൺസർമാരെ കൊണ്ട് ചെയ്യിക്കുന്നത് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമെന്ന് ആക്ഷേപം . കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള 1994 ജനുവരി 10 ലെ OP 2071/93 നമ്പർ