Header 1 = sarovaram

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.46കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്6,4658297രൂപ… 3കിലോ 346ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 21 കിലോ 530ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 38കറൻസിയും

ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാലുപേർക്ക്

പാലക്കാട് : ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാലുപേർക്ക്. . തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് . ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ

ചേറ്റുവ ഹാർബർ, മുനക്കക്കടവ് എന്നിവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍റര്‍ എന്നിവയുടെ നവീകരണത്തിന്റെ ഭാഗമായി നാഷ്ണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡ് എക്സിക്യൂവ് ഡറക്ടർ നെഹ്റു പോത്തിരി, ഹാർബർ എഞ്ചിനീയറിംഗ് മധ്യ

ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, കേബിൾ ടിവി ഉടമക്ക് വാറണ്ട്.

തൃശൂർ : ആജീവനാന്ത കണക്ഷനിൽ വെട്ടിക്കുറച്ച ചാനലുകൾ വിധിപ്രകാരം പുനസ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കാട്ടൂരിലുള്ള ആൻ്റണി.ജെ.പാലത്തിങ്കൽ ഫയൽ ചെയ്ത ഹർജിയിലാണ് കാട്ടൂരുള്ള സ്ക്കൈലിങ്ക്

ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിങ്ങ് ഓഫീസറുടെ താത്കാലിക ഒഴിവ്

ഗുരുവായൂർ : ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച നവജീവനം ഡയാലിസിസ് സെൻററിലേക്ക് നഴ്സിങ്ങ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26 ന് രാവിലെ 10ന് ദേവസ്വം ഓഫീസിൽ

മുസ്‌ലിം ലീഗ് ഗുരുവായൂര്‍ കണ്‍വെന്‍ഷന്‍

ചാവക്കാട് : മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി ചാവക്കാട് ഫര്‍ക്കാറൂറല്‍ ബാങ്ക് ഹാളില്‍ സംസ്ഥാന വൈസ്് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്്തു. പാര്‍ലി മെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍

ഗുരുദേവ മഹാസമാധി ദിനാചരണം ഗുരുവായൂരിൽ

ഗുരുവായൂർ : ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച പഠന ശിബിരം യൂണിയൻ സെക്രട്ടറി പി. എ സജീവൻ ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് പി.എസ് പ്രാമാനന്ദൻ അധ്യക്ഷത വഹിച്ചു . ഡയറക്ടർ ബോർഡ് അംഗം പി.പി

സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണവും സ്വർണവും രേഖകളും കണ്ടെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത്

എ സി മൊയ്തീന്റെ രാജി, കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ കൊള്ളയടിച്ചഎ. സി. മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട് കൊണ്ട്ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം കോർണ്ണറിൽ വെച്ച് നടന്ന

എ സി മൊയ്‌തീൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായാൽ പോകുന്നത് ജയിലിലേക്ക് : അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക്