Header 1 = sarovaram

ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു : വി.ടി.ബലറാം

ഗുരുവായൂർ : നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു എന്ന് വി.ടി.ബലറാം അഭിപ്രായപ്പെട്ടു തിരുവെങ്കിടം റെയിൽവെ അടിപ്പാത യഥാർത്ഥ്മാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു്

റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു

ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി

“ജോലിക്ക് വന്നില്ലെങ്കിലും ശമ്പളം ലഭിക്കും” ഗുരുവായൂർ ദേവസ്വത്തിൽ, പിടിപാട് ഉണ്ടായാൽ…

ഗുരുവായൂർ : ജോലിക്ക് വന്നില്ലെങ്കിലും ഗുരുവായൂർ ദേവസ്വത്തിൽ ശമ്പളം ലഭിക്കും. ഗുരുവായൂർ ദേവസ്വം മേൽപ്പുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയിൽ ആണ് ജോലിക്ക് വരാതെ ജീവനക്കാരൻ ശമ്പളം പറ്റുന്നതായി പരാതി , ആഴ്ചയിൽ ഒരു ദിവസം വന്നു രജിസ്റ്ററിൽ ഒപ്പ്

വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി, വിനായകൻ ഒടുവിൽ അറസ്റ്റിൽ

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി

ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈന, ഗസ്സയിൽ മരണം 5000 കവിഞ്ഞു

ടെൽ അവീവ് : ∙ ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു . യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ്

പൂന്താനം ഇല്ലത്ത് കവി സദസ്സ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനം ഇല്ലത്ത് വിദ്യാരംഭ ദിവസം 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .പൂന്താനം ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായ ചടങ്ങിൽ പ്രൊഫസർ ഷൊർണൂർ കാർത്തികേയൻ ,മേലാറ്റുർ രാധാകൃഷ്ണൻ. സി

ഏകാദശി വിളക്ക് വിളംബര നാമജപയാത്ര

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന ഏകാദശി വിളക്ക് വിളംബര നാമജപയാത്ര വൈകിട്ട് 4.15 ന് സത്രം ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ ഗുരുവയൂരപ്പൻ്റെ ചിത്രം

കേരള വനിതാ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ഒക്ടോബര്‍ 26ന് ഗുരുവായൂരില്‍

ഗുരുവായൂർ : കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീസുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കും. ഗുരുവായൂര്‍ ടൂറിസ്റ്റ്

വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

ഗുരുവായൂർ :വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾരാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ കയറിയ എഴുപത്തി മൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിജിൽ കുഴഞ്ഞു വീണത്.