തീർത്ഥാടന കാലം, ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി:
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട!-->…