Header 1 = sarovaram

കോൺഗ്രസിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ചിൽ, അനുമതി നൽകി

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് ബീച്ചിൽ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ‍ക ളക്ടറുമായും ഡിസിസി

ഗുരുവായൂർ കൃഷ്ണഗീതി ദിനാഘോഷം നവംബർ 16ന്

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 16 വ്യാഴാഴ്ച ( തുലാം 30 ) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി ,രചയിതാവായ.മാനവേദൻ തമ്പുരാൻ ഗുരുവായൂരപ്പന് സമർപ്പിച്ച

ചെമ്പൈ സംഗീതോത്സവം 850 പേർ സംഗീതാർച്ചന നടത്തി.

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം അഞ്ചാം ദിനം പിന്നിടുമ്പോൾ സംഗീതാർച്ചന നടത്താൻ വൻ തിരക്ക്. ഇന്ന് മാത്രം ഇരുനൂറോളം പേർ സംഗീതാർച്ചന നടത്താൻ എത്തിയത്. ഇതോടെ മൊത്തം 850 പേർ സംഗീതാർച്ചന നടത്തി .വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രസിദ്ധ

ബലിതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങളെത്തി

ചാവക്കാട് :അമാവാസിയോടനുബന്ധിച്ചുള്ള തുലാമാസ വാവുബലി പിതൃ തർപ്പണത്തിന് പഞ്ചവടി ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ആയിരങ്ങളെത്തി.പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രം മേല്‍ശാന്തി സുമേഷ്,ഷൈന്‍

ഗുരുവായൂർഏകാദശി, പെൻഷൻകാരുടെയും ജീവനക്കാരുടെയും വിളക്കാഘോഷം ചൊവ്വാഴ്ച

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷനും , ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും സംയുകതമായി നടത്തുന്ന വിളക്കാഘോഷം ചൊവ്വാഴ്ച . സമ്പൂർണ നെയ്‌വിളക്കായാണ് ചുറ്റുവിളക്ക് ആഘോഷിക്കുന്നത് രാവിലെയും ഉച്ചക്കും

“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്

തൃശൂർ : ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ

വൈദ്യുതി ചാർജ് കൊള്ള ,കോൺഗ്രസ് മാർച്ച് നടത്തി

ചാവക്കാട് : പൊതുജനത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്‌

ഒന്നരയേക്കർ സ്ഥലമുണ്ടെന്ന് സിപിഎം; കണ്ടെത്തിത്തരാൻ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി മറിയക്കുട്ടി.

അടിമാലി: തന്റെ പേരിൽ ഉണ്ടെന്ന് സിപിഎമ്മുകാർ പറയുന്ന ഒന്നരയേക്കർ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി. പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടി പ്രതിഷേധത്തിൽ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കർ സ്വദേശിനിയായ

ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു

കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ

ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത്