പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതൽ.
ഗുരുവായൂര്‍ :പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച വൈകീട്ട്!-->…
