Above Pot

ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്.

ഗുരുവായൂർ :നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ സബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ നഗര സഭ

പി പി ദിവ്യക്ക് ഇനി വാസം പള്ളികുന്ന് വനിതാ ജയിലിൽ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്

” ആര്യആശ്ലേഷിന്റെ”പ്രഥമ വാര്‍ഷികം 31ന് ടൗൺഹാളിൽ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ആര്യഭട്ട കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക കൂട്ടായ്മയായ ആശ്ലേഷിന്റെ പ്രഥമ വാര്‍ഷികം, വ്യാഴം രാവിലെ 10 ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

എം ഡി എം യുമായി ചാവക്കാട് യുവാവ് അറസ്റ്റിൽ.

ചാവക്കാട് : അതി മാരക മയക്കു മരുന്നായ 1.19 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ പുന്ന രായമ്മരക്കാരു വീട്ടിൽ അബ്ദുൽ കരീം മകൻ ഫവാസ് 32 നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്ത്

പഞ്ചവടി ക്ഷേത്രത്തിലെ മഹോത്സവം ഒക്ടോ: 31ന്, ബലിതര്‍പ്പണം നവം: ഒന്നിനും

ചാവക്കാട് പഞ്ചവടി ശങ്കരനാരായണ മഹാ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബര്‍ 31 വ്യാഴാഴ്ച്ചയും, അമാവാസി ബലിതര്‍പ്പണം നവംബര്‍ 1 ന് വെള്ളിയാഴ്ചയും നടക്കുമെന്ന് പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടിയും , ജനറല്‍ സെക്രട്ട റി വിനയദാസ്

കോടതിയിലും രക്ഷയില്ല , പി പി ദിവ്യ കീഴടങ്ങി .

കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പോലിസിൽ കീഴടങ്ങി . മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ദിവ്യ കീഴടങ്ങി യത് . ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍

ഗുരുവായൂർ ദേവസ്വത്തിൽ ഉദ്യോഗസ്ഥക്ക് നേരെ ജാതി അധിക്ഷേപം, കേസ് എടുത്ത് പോലീസ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ ജാതി പേര് വിളിച്ചു ആക്ഷേപിച്ചതായി പരാതി . ദേവസ്വം ആരോഗ്യ വിഭാഗത്തിലെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥയാണ് സഹപ്രവർത്തകൻ തൃപ്രയാർ സ്വദേശിയും ഗുരുവായൂരിലെ താമസക്കാരനുമായ

മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ്സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ

ഗുരുവായൂർ ക്ഷേത്രനടയിലെ അക്വിസിഷൻ , വ്യാപാരികളുടെ ആശങ്ക പരിഹരിക്കും : മന്ത്രി രാജൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ദേവസ്വത്തിന്റെ നൂറ് മീറ്റർ അക്വിസിഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിയ്ക്കുന്നതിനുള്ള നിവേദനം റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ

ഇ.രാജുവിനും ;സി.ഡി.ഉണ്ണിക്കൃഷ്ണനും സുവർണ്ണമുദ്ര പുരസ്കാരം.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചുട്ടി ആശാൻ ഇ.രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പൻ്റെ രൂപം