Header 1 vadesheri (working)

നാരായണീയ ദിനാഘോഷം ഡിസം.13 ന്:നാരായണീയ സപ്താഹം തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഇന്നു രാത്രി ഏഴു മണിയോടെ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

ലോയേഴ്‌സ് കോൺഗ്രസ്‌ അഭിഭാഷക അവകാശ ദിനം ആചരിച്ചു.

ചാവക്കാട് : ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഭിഭാഷക അവകാശ ദിനം ചാവക്കാട് കോർട്ട് അങ്കണത്തിന്റെ പുറത്ത് വെച്ച് ആചരിച്ചു . ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് , വെൽഫെയർ ഫണ്ട് 30 ലക്ഷമായി വർദ്ധിപ്പിക്കൽ ,

സ്മാർട്ട്‌ സിറ്റി, ടീകോമിന് നഷ്ട പരിഹാരം നൽകുന്നത് കരാറിന് വിരുദ്ധം

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്.

മഹാലക്ഷ്മി പൂജാ പഠനം

ഗുരുവായൂർ : ഭാരതീയ ധർമ്മ പ്രചാര സഭയുടെയും പൈതൃകം ഗുരുവായൂരിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ എട്ടിന് രുഗ്മിണി ഓഡിറ്റോറിയത്തിൽ മഹാലക്ഷ്‌മി പൂജാ പഠനം സംഘടിപ്പിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ

ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു

കുന്നംകുളം : ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും.

ആനന്ദാനുഭവമായി സംഗീത വാദ്യ തരംഗിണി

ഗുരുവായൂർ : വീണയിൽ സൗന്ദര രാജനും പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ് പരശുരാമനും വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും സംഗീത ലയ വിന്യാസം തീർത്തത് ചെമ്പൈ സംഗീതോത്സവ വേദിയിൽ വേറിട്ട അനുഭവമായി. ചെമ്പൈ സംഗീതോത്സവേദിയിലെ ഇന്നത്തെ അവസാന കച്ചേരി

രാഗാലാപാന മാധുര്യം പകർന്ന് അപൂർവ്വ സിസ് റ്റേഴ്സിൻ്റെ കച്ചേരി

ഗുരുവായൂർ : ആസ്വാദകർക്ക് രാഗാലാപന മാധുര്യം പകർന്ന് അപൂർവ്വ സഹോദരിമാരുടെ സംഗീതകച്ചേരി. ചെമ്പൈ സംഗീതോത്സവത്തിൻ്റെ എട്ടാം ദിവസത്തെ ആദ്യത്തെ വിശേഷാൽ കച്ചേരിയായിരുന്നു അപൂർവ്വ സഹോദരിമാരുടേത്. സഹോദരിമാരായ അനാഹിതയും അപൂർവ്വ യുമാണ് കച്ചേരി

പൂജ നമ്പർ 12കോടി കൊല്ലത്ത് വിറ്റ ടിക്കറ്റിന്.

തിരുവനന്തപുരം കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറി

എ. സി ക്ക് നിർമ്മാണത്തകരാർ, വിലയും 20,000 നഷ്ടവും നൽകണം

തൃശൂർ  : എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചിലവും നൽകുവാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു് പറമ്പിൽ ലിൻ്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ്

ഭാര്യയെയും യുവാവിനെയും തീകൊളുത്തി,യുവതി മരിച്ചു

കൊല്ലം: ചെമ്മാംമുക്കിൽ കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന്