ഭാഗവാന്റ ആറാട്ട് : കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്
ഗുരുവായൂർ : ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പനെ അഭിഷേകം ചെയ്യാനുള്ള ഇളനീരുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു!-->…