Header 1 vadesheri (working)

ശ്യാം ബെനഗല്‍ അന്തരിച്ചു.

മുംബൈ: വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകിട്ട് 6.30ഓടെയാണ്

മാരായമംഗലം ലീലാ വാരസ്യാർ നിര്യാതയായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) നിര്യാതയായി. ഭർത്താവ്: പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയർ.മക്കൾ : വി. ജി. വാരിയർഗിരിജ ,സുമ,ഷീല,ശശി,സുധ, പരേതനായസുരേഷ് വാരിയർ (ഗുരുവായൂർ നഗരസഭ മുൻ

ചാവക്കാട് നഗരത്തെ കീഴടക്കി ബോൺ നതാലെ

ചാവക്കാട് :ക്രിസ്സ്തുമസിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് പലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ ഡോ ഡേവിസ് കണ്ണമ്പുഴ അറിയിച്ചു.ക്രിസ്തുമസിന് മുന്നോടിയായി ഇന്ന് വൈകീട്ട് ബോൺ നതാലേ കരോൾ

ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞി വേണ്ടെന്ന് പോലിസ്.

കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലീസ് നോട്ടീസ്. സുരക്ഷാപ്രശ്‌നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റാന്‍ പൊലീസ്

സാമ്പത്തിക സർവേ ആവശ്യം, രാഹുൽ ഗാന്ധിക്ക് സമൻസ്.

ബറെയ്‌ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ബറെയ്‌ലിയിലെ സെഷന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ജനുവരി 7 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. അഖിലേന്ത്യാ ഹിന്ദു

ലോഡ്ജിൽ നിന്നും പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ.

ഗുരുവായൂർ : ലോഡ്ജിൽ നിന്നും പലപ്പോഴായി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ പാലയൂർ തുപ്പത്ത് ചന്ദ്രൻ മകൻ സന്ദീപ് ടി ചന്ദ്രനെയാണ് ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തത് ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി

അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരെ പ്രതിഷേ ധവുമായി കോൺഗ്രസ്‌

ഗുരുവായൂർ : ഭരണഘടനാശില്പി അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരായും , പിന്താങ്ങുന്ന മോദിക്കെതിരായും പ്രതിഷേധവു മായിഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മജ്ഞുളാൽ പരിസരത്ത്

ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു

ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു . ഫാ. അജിത്ത് ഉമ്മൻ ക്രിസ്മസ് സന്ദേശം നടത്തി . മുൻസിഫ് ഡോ അശ്വതി അശോക്

കാപ്പ നിയമ പ്രകാരം തൊട്ടാപ്പ് സ്വദേശിയെ നാടു കടത്തി.

ചാവക്കാട് : കാപ്പ നിയമം പ്രകാരം റൗഡിയെ 6മാസക്കാലത്തേക്ക് നാടു കടത്തി. കടപ്പുറം തൊട്ടാപ്പ്  ചാലിൽ വീട്ടിൽ  അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്, 24 നെയാണ്  ഗുരുവായൂർ എ സി പി, കെ എം ബിജുവി ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി.  തൃശൂർ

ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഗുരുവായൂർ : ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യാൾ അറസ്റ്റിൽ ഗുരുവായൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. കൊല്ലം തെന്മല ആനന്ദഭവനിൽ