ഗുരുവായൂരിൽ സ്‌പെഷൽ പോലീസിന് മർദനം

ഗുരുവായൂർ:  വൺവേ തെറ്റിച്ചത് ചോദ്യംചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർക്ക് ക്രൂരമർദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദനമേറ്റത്. മഞ്ജുളാൽ ജംഗ്ഷനിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ്

മമ്മിയൂർ മഹാരുദ്ര ദർശനത്തിന് വൻ ഭക്തജന തിരക്ക്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 3 ദിവസമായി നടന്നു വരുന്ന മഹാരുദ്രയജ്ഞം ദർശിക്കുന്നതിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മഹാരുദ്രയജ്ഞത്തിൻ്റെ മൂന്നാം ദിവസമായ ഇന്നത്തെ മഹാരുദ്രയജ്ഞം ഗുരുവായൂർ ദേവസ്വം വകയായിരുന്നു.

തൊണ്ടിതിരിമറി,എം എൽ എ ആന്റണി രാജുവിന് മൂന്നു വർഷം തടവ്

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷനെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ശിക്ഷ

കെ എസ് എസ് പി ജില്ലാ സമ്മേളനം ഗുരുവായൂരിൽ.

ഗുരുവായൂർ:  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 6, 7 തിയ്യതി കളിൽ  ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ജനുവരി 6 ന് രാവിലെ 10 മണിക്ക് ജില്ലാ

ബംഗ്ലാദേശിൽ തീവ്ര വാദികൾ തീ കൊളുത്തിയ  യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ തീവ്രവാദികൾ ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തിൻ്റെ

ജനതാദൾ (എസ്) കേരള ഘടകം നേതാക്കളുടെ യോഗം 10 ന്

കൊച്ചി: ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ജനുവരി 10ന്. എറണാകുളം ഇടപ്പള്ളി വി.വി. ടൗവ്വർ ഹാളിൽ 2.30 ന് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ടി.എം. വർഗ്ഗീസ് കോട്ടയത്തിൻ്റെ അദ്ധ്യക്ഷതയിൽ നടക്കും.കർണ്ണാടക, തമിഴ്നാട് മേഖലയിലുള്ള

ഗുരുവായൂർ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി

മകൻ കോൺഗ്രസിന് വേണ്ടി വർക്ക് ചെയ്തു, മാതാവിന് ജോലി പോയി

തൊടുപുഴ: പതിനാറു വയസുള്ള മകൻ തരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചതിന് പിന്നാലെ മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി. സി.പി.എം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനെയാണ് (42)

കോട്ടപ്പടി തിരുനാൾ, കൂട് തുറക്കൽ ഭക്തി സാന്ദ്രം

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് കൂട് തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. വൈകിട്ട് 5 .30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും കൂടുതുറുക്കൽ ശുശ്രൂഷയ്ക്കും റവ. ഫാ. ജോബി പുത്തൂർ കാർമികനായി. തുടർന്ന്

അഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഗുരുവായൂർ :   വടക്കേക്കാട് അഞ്ഞൂരിൽ കാറുകൾ കൂട്ടിയിടിച്ച് പുത്തൻപള്ളി സ്വദേശിക്ക് പരിക്കേറ്റു. പുത്തംപള്ളി അയിരൂർ സ്വദേശി വിനായിനി വീട്ടിൽ ഷനീബിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന്