പുതുവത്സര ദിനത്തിൽ കണ്ണന് പൊന്നിൻ കിരീടം
ഗുരുവായൂർ : പുതുവത്സരദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിൻ കിരിടം. 218 ഗ്രാം ( 27 പവൻ )തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ്
ഇന്ന് ഉച്ച പൂജയ്ക്ക് നടയടക്കും മുൻപ്!-->!-->!-->…
