Header 1 vadesheri (working)

മലയാളികളുടെ സ്വകാര്യ അഹങ്കാരം എം.ടി. വിട വാങ്ങി.

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. നോവലിസ്റ്റ്,

ദേവസ്വത്തിന്റെ വെങ്ങാട് ഗോകുലത്തിലെ ഹൈടെക് ഡയറി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കണം.

ഗുരുവായൂർ : വെങ്ങാട് ഗോകുലത്തിൽ 143കോടി രൂപ ചെലവിൽ ആധുനിക ഹൈടെക് ഡയറി പ്ലാൻ്റ് നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്നും സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതുമാണെന്ന ക്ഷീരവികസന വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെയും പത്രവാർത്തയുടെയും അടിസ്ഥാനത്തിൽ സർക്കാർ

കോട്ടപ്പടി തിരുന്നാളിന് കൊടിയേറി

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാളിന് രാവിലെ 6 ന്റെ ദിവ്യബലിക്കു ശേഷം വികാരി ഫാ.ഷാജി കൊച്ചുപുരയ്ക്കൽ

കസഖിസ്ഥാനിൽ യാത്ര വിമാനം തർന്ന് 42 പേർ കൊല്ലപ്പെട്ടു.

മോസ്‌കോ:  റഷ്യയിലേക്ക് പറന്ന അസർബൈജാൻ   എയർ ലൈൻസിന്റെ യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു.42 പേർ കൊല്ലപ്പെട്ടു.62 യാത്ര ക്കാരും അഞ്ച് ജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 25പേര് പരിക്കുകളോടെ രക്ഷ പെട്ടു. ഇതിൽ അഞ്ച്

എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്, മദ്യവും പണവും പിടി കൂടി.

തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ

എസ് വൈ എസ് കേരള യുവജന സമ്മേളനം.

തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ ആമ്പല്ലൂര്‍ നൂറുല്‍ ഉലമ നഗരിയില്‍ നടക്കും. 10,000 സ്ഥിരം പ്രതിനിധികളും പ്രതിദിനം 25,000 അതിഥി പ്രതിനിധികളും പങ്കെടുക്കും. ആറുവേദികളിലായി നടക്കുന്ന സമ്മേളനം രാജ്യത്തെ

ഉദയ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

ചാവക്കാട് : ഈ വർഷത്തെ "ഉദയ സാഹിത്യ പുരസ്‌കാരം 2024" ഇരട്ടപ്പുഴ രാമി റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ചു എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി സമ്മാനിച്ചു. ഈ വർഷത്തെ ഉദയ

നിയമങ്ങളും ചട്ടങ്ങളും കാട്ടി ജനങ്ങളെ ഭയപ്പെടുത്തരുത് :മന്ത്രി കെ. രാജൻ

ഗുരുവായൂർ: നിയമങ്ങളും ചട്ടങ്ങളും കാട്ടി ഉദ്യോഗസ്ഥർ ജനങ്ങളെ ഭയപ്പെടുത്തരുതെന്ന് മന്ത്രി കെ.രാജൻ. ജനങ്ങളെ സഹായിക്കാനുള്ള മാർഗരേഖകളാണ് നിയമങ്ങളും ചട്ടങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഗുരുവായൂർ ടൗൺ ഹാളിൽ

കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർകോട്ജോ സ്വദേശി ജോയലുമാണ്

ഗുരുവായൂരിൽ അംബേദ്കർ ഗ്രാമം പദ്ധതി നിർമാണ ഉത്ഘാടനം.

ഗുരുവായൂർ : നഗരസഭ 41-ാം വാർഡിലെ കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ എൻ കെ. അക്ബർ നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം എക്സി. എൻജിനീയർ