Header 1 vadesheri (working)

വസോർധാരയോടെ  മഹാരുദ്രയജ്ഞത്തിന് സമാപനം

ഗുരുവായൂർ: ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്രയജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്രയജ്ഞത്തിന് സമാപനമായി. യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. 11 വെള്ളിക്കലശ കുടങ്ങളിൽ

മഞ്ജുളാൽ തറയിൽ ഇനി ഇനി വെങ്കല ഗരുഡൻ

ഗുരുവായൂർ: മഞ്ജുളാൽത്തറ നവീകരണത്തിൻ്റെ ഭാഗമായി ഗരുഡ പ്രതിമ നീക്കി. നവീകരണത്തിൻ്റെ ഭാഗമായി വെങ്കലത്തിൽ തീർത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനാണ് നിലവിലുണ്ടായിരുന്ന പ്രതിമ നീക്കിയത്. കേടുപാടുകൾ കൂടാതെ ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ നീക്കിയത്.

ജപ്തി, ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു.

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു . പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍

വാർഡ് വിഭജനം, ഹിയറിങ്ങ് 16 മുതൽ 22വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന

തിരൂരിൽ നേർച്ചക്കിടെ ആന ചുഴറ്റിഎറിഞ്ഞു പരിക്കേറ്റയാൾ മരിച്ചു.

മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍

“ധനുമാസ ചന്ദ്രിക” മാഞ്ഞു. പി ജയചന്ദ്രൻ അന്തരിച്ചു.

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള

തിരുപ്പതിയിൽ തിരക്കിൽ പെട്ട് മരിച്ചവരിൽ മലയാളി വീട്ടമ്മയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി

ബോബി ചെമ്മണ്ണൂരിന് രണ്ടാഴ്ച കാരഗൃഹം, വിധി കേട്ട് കുഴഞ്ഞു വീണു.

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി

കടപ്പുറം ഫെസ്റ്റ് തീരോത്സവം ജനുവരി 11ന് തുടങ്ങും

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചില്‍ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ് തിരോത്സവം 2025 ജനുവരി 11 മുതല്‍ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ എന്നിവര്‍ വാര്‍ത്താ

ഗുരുവായൂർ ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ യുവാവിന്റെ ശ്രമം

ഗുരുവായൂർ :ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ ക്ഷേത്ര സെക്യൂരിറ്റിയും നാട്ടു കാരും ചേർന്ന് പിടികൂടി പോലീസിനെ ഏല്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത്