Above Pot

ഗുരുവായൂർ ചൂൽപ്രത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു.

ഗുരുവായൂർ : കുന്നംകുളം റോഡിൽ ചൂൽപ്രത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍ ജോണ്സ്ണ്‍ (50) ആണ് മരിച്ചത്. ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ടിന് മുന്നില്‍

ഗുരുവായൂരിൽ ഭക്തർക്ക് ദേവസ്വം വക സംഭാരം

ഗുരുവായൂർ ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തജനങ്ങർക്ക് വേനൽ ചൂടിൽ നിന്നു ആശ്വാസമായി സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം.ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന കൗണ്ടറുകൾ ദേവസ്വം

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; ജില്ലാ സെക്രട്ടറി എം എം വർഗീസിന് നോട്ടീസ് നല്‍കി ഇഡി

തൃശ്ശൂർ : കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. സമൻസ്

മുൻ കാല കോൺഗ്രസ് നേതാവ് മണത്തല കരിമ്പൻ ഭാസ്കരൻ നിര്യാതനായി.

ചാവക്കാട് : മുൻ കാല കോൺഗ്രസ് നേതാവ് മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം കരിമ്പൻ ഭാസ്കരൻ ( സഞ്ജയൻ 71) നിര്യാതനായി ഭാര്യ : അരുൾ പ്രഭ.മക്കൾ : കൃഷ്ണ ദത്ത്, നിഖിത, അശ്വതി. മരുമകൻ : ബിച്ചുസഹോദരങ്ങൾ : സ്വാമിനാഥൻ,, സുലോചന, കെ കെ

ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി . തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം നടത്തി . ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് സബ്

ചാവക്കാട് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചാവക്കാട് : ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് 2024 പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു . പ്രസിഡന്റ് അഡ്വ തേർളി അശോകൻ, സെക്രട്ടറി അക്തർ അഹമ്മദ് , ട്രഷറർ പ്രത്യുഷ് സി പി , വൈസ് പ്രസിഡന്റ് നിഷ സി , ജോയിന്റ് സെക്രട്ടറി ജാനിയ കെ കെ ,

സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം

ഗുരുവായൂർ: ഗുരുപവനപുരം സാമൂഹ്യ സുരക്ഷ സമിതി സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം നടത്തി.ജി എസ് എസ് മയിൽപീലി ഗുരുവായൂർ സമിതി അംഗം ജി.ലതികയുടെ ഭർത്താവ് ശ്രീജിത്തിൻ്റെ ദേഹവിയോഗത്തെ തുടർന്ന് കുടുംബത്തിനുള്ള ധനസഹായം ആർഎസ്എസ് ഗുരുവായൂർ ജില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ സമയം രണ്ടു അധികാരകൈമാറ്റങ്ങൾ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യപൂർവ്വമായി ഒരേ സമയം രണ്ടു അധികാരകൈമാറ്റങ്ങൾ നടന്നു . ഗുരുവായൂരപ്പന്റെമേ ൽശാന്തിയും ,ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിട്രേറ്ററും ആണ് ഒരേ ദിനത്തിൽ സ്ഥാനമൊഴിഞ്ഞത് .മേൽശാന്തിയായി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61.59 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61,59,857 രൂപ . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 16,40,670 രൂപ യും ലഭിച്ചു . 5,95,562 രൂപയുടെ പാൽപ്പായസവും , 1,43,010 രൂപയുടെ നെയ്പായസവും ഭക്തർ

വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : ബിസിനസ്‌ തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌