Header 1 vadesheri (working)

ഗുരുവായൂർ തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കണം.

ഗുരുവായൂർ തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കുക, ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പുതിയ സർവ്വീസ് അനുവദിക്കുക, കോവിഡ് കാലത്തിന് മുൻപ് വൈകിട്ട് തൃശൂർ ക്കും തിരിച്ച് ഗുരുവായൂരിലേക്കും സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ

ഗുരുവായൂരിൽ ഫെബ്രുവരി 2 ന് വിവാഹ ബുക്കിങ്ങ്200 കടന്നു.

ഗുരുവായൂർ: ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും

ചുമര്‍ ചിത്ര കലാകാരൻ അപ്പുകുട്ടന്‍ കോട്ടപ്പടി നിര്യാതനായി

ഗുരുവായൂർ : കേരള ലളിത കല അക്കാദമി പുരസ്‌കാര ജേതാവ് ചുമര്‍ ചിത്ര കലാകാരനും ചിത്രകല അധ്യാപകനുമായ അപ്പുകുട്ടന്‍ കോട്ടപ്പടി (83) നിര്യാതനായി. ചുമര്‍ചിത്ര ആചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. ഗുരുവായൂര്‍

ജോലിക്കിടെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

വളാഞ്ചേരി : ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി മലപ്പുറം ആതവനാടാണ് സംഭവം .ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്.ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറില്‍

ചോറ്റാനിക്കരയിൽ പീഡനത്തിന് ഇരയായ യുവതി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ

വന്യമൃഗാക്രമണം തടയാൻ കഴിയാത്ത വനം മന്ത്രി രാജി വെക്കണം

ഗുരുവായൂർ: മനുഷ്യജീവൻ എടുക്കുന്ന വന്യമൃഗാക്രമണം തടയാൻ കഴിയാത്ത കഴിവുകെട്ട ഇടതുപക്ഷ സർക്കാരിൽ ഒന്നും ചെയ്യാനാവാത്ത നിർഗുണനായ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗുരുവായൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ്

ഒരുമനയൂർ എ യു പി സ്കൂളിന് പുതിയ കെട്ടിടം

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹി ച്ചു ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക

തൈക്കാട് സാംസ്‌കാരിക കൂട്ടായ്മയുടെ വാർഷികം.

ഗുരുവായൂർ : തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികവും കുടുംബ സംഗമവും ഫെബ്രുവരി 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 ന് തൈക്കാട് മില്ലും പടി രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സിനിമ

ബാലികയെ പീഡിപ്പിച്ച മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2.3 ലക്ഷം പിഴയും

ചാവക്കാട് : ഏഴ് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗിക പീഢനം നടത്തിയ കേസിൽ മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട്

ഗുരുവായൂർ ഉത്സവം, സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു

ഗുരുവായൂർ : ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവം സുഗമമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു.ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ പ്രോഗ്രാം സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ സബ്ബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി