Post Header (woking) vadesheri

പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വീൽ ചെയറുകൾ നൽകി.

Above Post Pazhidam (working)

ചാവക്കാട് : പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് താലുക്ക് ആശുപത്രിയിലേക്ക് നാല് വീൽ ചെയറുകൾ നൽകി .വീൽ ഷെയറുകൾ എൻ കെ അക്ബർ എം എൽ എ എൻ കെ അക്ബർ ആശുപത്രിക്ക് കൈമാറി. ചാവക്കാട് മുന്ൻസിപ്പൽചെയർ പേഴസൻ ഷീജ പ്രശാന്ത്അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന ധനസഹായം റിട്ടയേർഡ് ജില്ലാ റജിസ്ററാർ ആർ വി അലി വിതരണം ചെയ്തു

Ambiswami restaurant

ആശുപത്രി സൂപ്രണ്ട്ഡോ. ഷാജ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പ്പെക്ടർ രാംകുമാർ, വാർഡ് അംഗം പ്രമീള , ആരോഗ്യ സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ ബുഷ്‌റ ലത്തീഫ്, തൃശ്ശൂർ ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ട്രഷറർ റഹൂഫ് ചേറ്റുവനേഴ്സിങ്ങ് സൂപ്രണ്ട്സുധ എന്നിവർ സംബന്ധിച്ചുചടങ്ങിൽട്രസ്റ്റ് അംഗം ജമാൽ പെരുംമ്പാടി സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറിഷൈന ബഷീർ നന്ദി പറഞ്ഞു