
താലൂക് ആശുപത്രിയിൽ ആദ്യം ചികിത്സ നടത്തേണ്ടത് എം എൽ എ ക്കും നഗരസഭ ചെയമാനും

ചാവക്കാട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
നഗരസഭയുടെ അഴിമതിക്കും.തീവെട്ടി കൊള്ളക്കെതിരെ നയിച്ച രണ്ടാം ഘട്ട പദ യാത്ര യിൽ സംസാരിക്കുക യായിരുന്നു നഗരസഭ പ്രതിപക്ഷ നേതാവ് സി എ ഗോപ പ്രതാപൻ.

രണ്ടാംഘട്ട പദയാത്ര മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആർ പി ബഷീർ മുതുവട്ടൂർ സെന്ററിൽ വെച്ച് പതാക കൈമാറി ഉദ്ഘാടനം ചെയ്തു പുന്ന സെന്ററിൽ നടന്ന സമാപന പൊതുയോഗം നഗരസഭ മുൻ ചെയർമാൻ പി കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ നവാസ്,പി വി ബദറുദ്ധീൻ,കെ വി സത്താർ,ആരിഫ് പാലയൂർ. നൗഷാദ് തെക്കുംപുറം കെഎച്ച് ഷാഹുൽഹമീദ് ബീന രവിശങ്കർ.ആസിഫ് പാലയൂർ,സുധീർ പുന്ന തോമസ് ചിറമ്മൽ എച്ച് എം നൗഫൽ, ശകീർ കരിക്കയിൽ,അനിത ശിവൻ ഇ എം സാജൻ എന്നിവർ പ്രസംഗിച്ചു
മുതുവട്ടൂർ സെൻട്രലിൽ നിന്ന് ആരംഭിച്ച പദയാത്രക്ക് പക്കർ പുന്ന,എം എസ് ശിവദാസ് അനീഷ് പാലയൂർ, ആർ കെ നൗഷാദ് ജമാൽ താമരത്ത്,ബാലകൃഷ്ണൻ പുന്ന, ലത്തീഫ് പാലയൂർ ഷക്കീർ പുന്ന,. കമറു പുന്ന, ഷഹീർ, ഷജീർ, ഷുക്കൂർ കോനാരത്ത് കെ വി.ലാജുദ്ദീൻ. തേർലി അശോകൻ,പി എ നാസർ,കൗൺസിലർ മാരായ താനൂജ, സീന നൗഷാദ്, ഫെബിന നൗഷാദ്, ജോയ്സി, ഷാജി,സനൂപ്,പ്രിജിത പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി

