Header 1 vadesheri (working)

അനുഗ്യാസ് റോഡിലെ വെള്ളക്കെട്ട് , യൂത്ത് കോൺഗ്രസ് വായ് മൂടി കെട്ടി പ്രതിഷേധിച്ചു

Above Post Pazhidam (working)

buy and sell newചാവക്കാട് : ചാവക്കാട് അനുഗ്യാസ് റോഡ് പരിസരത്തുള്ള വെള്ളക്കെട്ട് അവസാനിപ്പിക്കാൻ ഉടൻ നടപടി എടു ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വായ മൂടി പ്രതിഷേധിച്ചു’ പ്രതിഷേധ കൂട്ടായ്മ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷി ലാസർ ഉദ്ഘാടനം ചെയ്തു. നിസാംമുദ്ധിൻ ഇച്ചപ്പൻ അദ്ധ്യക്ഷതവഹിച്ചു മുഹമ്മദ് ഗൈസ്, ഹിഷാം കപ്പൽ, ഫസൽ പാലയൂർ, സൈനുസമാൻ, അദിനാൻ, സിനാൻസിനു എന്നിവർ നേതൃത്വം നൽകി
സിബിൽ ദാസ് എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)