Above Pot

ആന്റണി പാലയൂർ രചിച്ച കവിതകളുടെ സമാഹാരം പി ജെ ജോസഫ് എം എൽ എ പ്രകാശനം ചെയ്തു

ചാവക്കാട് : ആന്റണി പാലയൂർ രചിച്ച കവിതകളുടെ സമാഹാരം വഴിയോരപ്പൂക്കൾ പി ജെ ജോസഫ് എം എൽ എ പ്രകാശനം ചെയ്തു. സംസ്ഥാന മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ആദ്യകോപ്പി ഏറ്റുവാങ്ങി. ആന്റണിയുടെ രണ്ടാമത് കാവ്യ സമാഹാരമാണിത് . പുഴക്കൽ ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് , ചാവക്കാട് നഗരസഭ കൗൺസിലർ ജോയ്‌സി ആന്റണി , തോമസ് ചിറമൽ , അഡ്വക്കേറ്റ് ഇ എം സാജൻ , ഇ എഫ് തോമസ് , ഇ എം ബാബു ,ഫിലോ തോമസ് , റിജോ ചിറ്റാട്ടുകര തുടങ്ങിയവർ പങ്കെടുത്തു

First Paragraph  728-90

Second Paragraph (saravana bhavan