Post Header (woking) vadesheri

താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്കിയ രോഗി മരിച്ചു

Above Post Pazhidam (working)

തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്കി്യ രോഗിഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്ത്താ ന്‍ സിദ്ധാര്ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്ണിരയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്കിയത്. തുടര്ന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Ambiswami restaurant

രാവിലെ പത്ത് മണിയോടെ സിനീഷിനെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും . 10.55ഓടെ മരണമടയുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്ന.ടപടി സ്വീകരിച്ചു. പൗര്ണ മിയാണ് സിനീഷിന്റെ ഭാര്യ. അനശ്വര, ആകര്ഷo എന്നിവര്‍ മക്കളാണ്. അതെ സമയം അനസ്തേഷ്യ നല്കിയതില് പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു ,