അമല മെഡിക്കല്‍ കോളേജിന് എന്‍.എ.ബി.എല്‍ അംഗീകാരം

Above article- 1

തൃശൂർ : കോവിഡ്19 രോഗനിര്‍ണ്ണയത്തിനുള്ള ഓപ്പണ്‍ ആര്‍.ടി.പി.സി.
ആര്‍. ടെസ്റ്റ് ചെയ്യുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ്
ആന്‍റ് കാലിബറേഷന്‍ ലബോറട്ടറീസ് അംഗീകാരം അമല മെഡിക്കല്‍ കോളേജിന്
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമര്‍പ്പിച്ചു. കഴിഞ്ഞ
വര്‍ഷം അമലയ്ക്ക് ലഭിച്ച എന്‍.എ.ബി.എച്ച്. അംഗീകാരസമര്‍പ്പണം മുഖ്യമന്ത്രി
പിണറായി
വിജയനായിരുന്നു നിര്‍വ്വഹിച്ചത്. ദേവമാതാ പ്രൊവിന്‍ഷ്യാള്‍
ഫാ.ഡോ.ഡേവിസ് പനയ്ക്കല്‍, ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി,
ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ജെയ്സണ്‍ മുണ്ടന്മാ
ണി, ഡോ.ബെറ്റ്സി തോമസ്, ഡോ.ജോസ് ജേക്കബ്,
ഡോ.സുശീല, ഡോ.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Vadasheri Footer