Header 1 vadesheri (working)

ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു , സുഹൃത്ത് പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കപ്ലയങ്ങാട് സ്വദേശി കണ്ടേങ്കാട്ടിൽ രഞ്ജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം
സംഭവത്തോടനുബന്ധിച്ചു മുഖ്യ പ്രതി ബി.എം.എസ് പ്രവര്ത്തൊകന്‍ ഷിജുവടക്കം അഞ്ചു പേരെ വടക്കേകാട് പോലിസ് കസ്റ്റഡിയിലെടുത്തു . ഷിജു താമസിക്കുന്ന ക്വാര്ട്ടേ ഴ്‌സില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ ബി.ജെ.പി പ്രവര്ത്ത കരായ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു കൊണ്ടരിക്കേയാണ് രഞ്ജിത്തിന് കുത്തേറ്റത്. ഉടന്‍ തന്നെ രഞ്ജിത്തിനെ പുന്നയൂര്ക്കു ളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ പൂരാഘോഷത്തില്‍ വെച്ച് ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കു തര്ക്കംി ഉണ്ടായിരുന്നുവത്രേ. ഇതേ ചൊല്ലി വീണ്ടുമുണ്ടായ തര്ക്ക മാണ് സംഭവത്തിന് കാരണമായത്.

First Paragraph Rugmini Regency (working)

പു