Post Header (woking) vadesheri

ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് ഇഞ്ചുറി ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്ലിനിക് അമലയില്‍

Above Post Pazhidam (working)

തൃശൂർ :. അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് ഇഞ്ചുറി ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം കേരള ട്രാന്‍സ്പോര്‍ട് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് നിര്‍വഹിച്ചു.

Srepathi

ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഓര്‍ത്തോ & സ്പൈന്‍ റോബോട്ടിക് സര്‍ജറി, ഫിസിയോ തെറാപ്പി, ആയുര്‍വേദ എന്നീ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് കേരളത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക് അമലയില്‍ ആരംഭിച്ചിട്ടുളത്.

ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ ., ഓര്‍ത്തോ & സ്പൈന്‍ റോബോട്ടിക് സര്‍ജ്ജറി മേധാവി ഡോ.സ്കോട്ട് ചാക്കോ ജോണ്‍, പി.എം.ആര്‍. വിഭാഗം മേധാവി ഡോ.ആഷ എലിസബത്ത്, ആയുര്‍വേദ കണ്‍സള്‍ട്ടന്‍റ് ഡോ. കെ.രോഹിത്ത് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പി.എം.ആര്‍. വിഭാഗത്തിന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന്‍റെ ഉദ്ഘാടനാവും നടത്തി.