Post Header (woking) vadesheri

ബ്രഹ്മകുളത്ത് പാടത്തെ വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ബ്രഹ്മകുളത്ത് പാടത്തെ വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു. ബ്രഹ്മകുളം ഏരിയിൽ വീട്ടിൽ രവിയുടെ ഭാര്യ രാധ(57)യാണ് മരിച്ചത്. ചൊവാഴ്ച വൈകീട്ട് 5.20 ഓടെയായിരുന്നു സംഭവം.

First Paragraph Jitesh panikar (working)

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ രാധയെ മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു