Post Header (woking) vadesheri

ബസ് സ്റ്റാന്റ് നിർമാണ സ്തംഭനം, മുസ്ലിം ലീഗ് ധർണ നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗുരുവായൂർ കിഴക്കേനടയിലുള്ള പ്രൈവറ്റ് ബസ്റ്റാൻഡിൻ്റെ പണി എത്രയും വേഗം പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂർ മുസ്ലീം ലീഗ് ഈസ്റ്റ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

Poonthanam
Rugmani 700-200

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ
ആർ.വി അബ്ദുൾറഹീം പ്രധിഷേധ ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് അബ്ദുള്ള തൈക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ജയപ്രകാശ്,

Vasudev Inn

ലീഗ് മണ്ഡലം ടഷറർ ലത്തീഫ് പാലയൂർ,
ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ആർ.വി ജലീൽ,
കൗൺസിലർമാരായ
നൗഷാദ് അഹമ്മു,
റഷീദ് കുന്നിക്കൽ,
ലീഗ് മുനിസിപ്പൽ ട്രഷറർ ഹമീദ് കുമ്മത്ത്,
വി. അറുമുഖൻ,
എൻ.പി. മുജീബ് റഹ്മാൻ,
എ.കെ. അബ്ബാസ് അലി,
ഹസ്സൻ ഇടപ്പുള്ളി,
അഷറഫ് പൂക്കോട്,
നൗഷാദ് നെടുംപറമ്പിൽ,
ഷിഹാബ് കാരക്കാട്
മുസ്തഫ കൊരഞ്ഞൂർ തുടങ്ങിയവർ സംസാരിച്ചു.