Post Header (woking) vadesheri

കേരള കോൺഗ്രസ് പതാകദിന സംഗമം

Above Post Pazhidam (working)

ഗുരുവായൂർ: കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിന സംഗമം സംഘടിപ്പിച്ചു. മഞ്ജുളാൽ പരിസരത്ത് നടന്ന സംഗമം ജില്ലാ പ്രസിഡണ്ട് സി.വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

മണ്ഡലം പ്രസിഡണ്ട് ഗോപൻ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശശി പഞ്ചവടി, ജില്ലാ സെക്രട്ടറിമാരായ ഇ.ജെ ജോസ്, സി.ടി. ബാബു, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോബി ആലപ്പാട്ട്,

Vasudev Inn

നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ, അഡ്വ: ഇ.എം. സാജൻ, കുര്യൻ പനക്കൽ, ബെന്നി ചെറുവത്തൂർ തുടങ്ങിയവർ സംസാരിച്ചു