
എം വി അബൂബക്കർ അനുസ്മരണം നടത്തി

ചാവക്കാട് : മുൻ ഡി സി സി പ്രസിഡന്റും , മുൻ നഗര സഭ ചെയർ മാനും ആയിരുന്ന എം വി അബൂബക്കർ അനുസ്മരണം നടത്തി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. എ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു ജയൻ പൊന്നരാശ്ശേരിയുടെ അദ്ധ്യക്ഷത വഹിച്ചു


കെ എം ബിനേഷ് ഷുക്കൂർ കോനാരത്ത് ഏ വി അഷറഫ് ഉണ്ണികൃഷ്ണൻ കോഴിക്കുളങ്ങര ബേബി കണ്ടംപുള്ളി രാധാകൃഷ്ണൻ വെങ്കിട തിലകൻ ചെഞ്ചേരി എം എ ഉണ്ണികൃഷ്ണൻ എം കെ അംബുജാക്ഷി ഉഷ ഉണ്ണികൃഷ്ണൻ എം കെ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു മജീദ് കണ്ണാട്ട് നന്ദി പറഞ്ഞു

