Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ ഫ്ലൈ ഓവർ എത്തി

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിനു വരി നിൽക്കുന്നവർക്ക് ആയാസ രഹിതമായി കയറാൻ പുതിയ ഫ്ലൈ ഓവർ എത്തി .നിലവിലെ ഫ്ലൈ ഓവർ കുത്തനെ ഉള്ളത് ആയതു കൊണ്ട് പ്രായമായവർ ഏറെ ബുദ്ധിമുട്ടിയിരുന്നു . അതിന് പരിഹാരമായാണ് പുതിയ ഫ്ലൈ ഓവർ എത്തിയത് .

Poonthanam
Rugmani 700-200

തമിഴ് നാട്ടിലെ ടി വി എസ് കമ്പനിയാണ് 70 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഫ്ലൈ ഓവർ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത് .. ക്ഷേത്രത്തിൽ ശീവേലി നടക്കുന്ന സമയത്ത് മോട്ടോർ ഉപയോഗിച്ചു നീക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമാണം .

Vasudev Inn

തെക്കേ നടയിൽ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിന് പടിഞ്ഞാറു ഭാഗത്ത് ഇത് സ്ഥാപിച്ചു പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ക്ഷേത്രത്തിനകത്തേക്ക് മാറ്റുക ,ട്രയൽ റൺ ബുധനാഴ്ച വൈകീട്ട് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ട്