
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം : യൂത്ത് കോൺഗ്രസ്

ചാവക്കാട് : ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണ മെന്നാ വാശ്യ പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഐക്യദാർഢ്യ ജ്വാല നടത്തി .


മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നാസർ,

മണ്ഡലം സെക്രട്ടറിമാർ കെ എൻ സന്തോഷ് , അഷറഫ് ബ്ലാങ്ങാട് , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ, മണ്ഡലം ട്രഷറർ ഇസഹാഹ്, മുനിസിപ്പൽ കൗൺസിലർ സനൂബ് ശേഖരൻ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ കെ എച്ച് ജബ്ബാർ , വാർഡ് പ്രസിഡന്റ് കർണൻ താമരശ്ശേരി , ഷെരീഫ് വോൾഗ , മുസ്തഫ എ വി , കമറുദ്ദീൻ പട്ടാളം , അലിക്കുട്ടി മണത്തല, അഡ്വ ഡാലി, ഇബ്രാഹിം കറുപ്പൻവീട്ടിൽ എന്നിവർ സംസാരിച്ചു
