Post Header (woking) vadesheri

കേന്ദ്ര സർക്കാർ ഓഫീസിൽ ദേശീയ പതാകയെ അപമാനിച്ചു

Above Post Pazhidam (working)

കുന്നംകുളം: കുന്നംകുളത്ത് ദേശീയ പതാകയോട് അനാദരവ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ പതാക തലകീഴായി കെട്ടി ഉയർത്തി.

Poonthanam
Rugmani 700-200

കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബിഎസ്എൻഎൽ ഓഫീസിലാണ് പതാക തലകീഴായി കെട്ടി ഉയർത്തിയത്.

Vasudev Inn

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.ഇന്ന് രാവിലെയാണ് ദേശീയ പതാക തല കീഴായി കെട്ടിയത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്