Post Header (woking) vadesheri

സ്വർണ്ണമാല നഷ്ടപ്പെട്ടു.

Above Post Pazhidam (working)

ഗുരുവായൂർ: ബ്രഹ്മകുളം മുതൽ ഗുരുവായൂർ ബാബു ലോഡ്ജ് വരെയുള്ള വഴിയിൽ 10 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു.

സച്ചിൻ മോഡൽ ഗുരുവായൂരപ്പൻ ലോക്കറ്റുള്ള മാലയാണ് നഷ്ടപ്പെട്ടത്. യാത്രക്കിടയിലാണ് മാല കളഞ്ഞുപോയതെന്ന് കരുതുന്നു.

മാല കണ്ടുകിട്ടുന്നവർ 9539047074 എന്ന നമ്പറിലോ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക

First Paragraph Jitesh panikar (working)