

ചാവക്കാട് : മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി. ശിവദാസിന്റെ മാതാവ് കിഴക്കെ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് ആലിൽ രംഭ (76) നിര്യാതയായി.
കുഞ്ഞിക്കോന്നൻ ചന്തുണ്ണിയാണ് ഭർത്താവ്
സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4ന്….
മറ്റു മക്കൾ…..ഹരിദാസ് (ദുബായ് ), കൃഷ്ണദാസ് (ഷാർജ )
മരുമക്കൾ….രേഖ (സെക്രട്ടറി, അഡ്വക്കറ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ചാവക്കാട്)

,സുജ, ജോത്സ്യന..
.
