ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന യന്ത്രം ലഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന യന്ത്രം ലഭിച്ചു . ശരത് കുമാർ നമ്പ്യാർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലായിരുന്നു സമർപ്പണം. ഫൗണ്ടേഷൻ സ്ഥാപകരായ തിരുവനന്തപുരം സ്വദേശിആനന്ദ് കുമാർ ( നന്ദു ) പത്നി രാജി ആനന്ദ് എന്നിവരാണ് മകൻ കണ്ണൻ്റെ സ്മരണാർത്ഥം ഈ സമർപ്പണം നടത്തിയത്.

Poonthanam
Rugmani 700-200


ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, മുൻ ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണ സമിതി അംഗം സി.മനോ ജ്, ക്ഷേത്രം ഡി.എ .എം. രാധ, വഴിപാട് സമർപ്പണം നടത്തിയ ആനന്ദ്കുമാർ, രാജി ആനന്ദ്, കുടുംബാംഗങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Vasudev Inn