ഗുരുവായൂരിലെ ആനകളുടെ സുഖ ചികിത്സ സമാപിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഒരു മാസമായി നടന്നു വന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിൽസയ്ക്ക് ഇന്ന് പരിസമാപ്തിയായി. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയും ലക്ഷ്യമാക്കിയ സുഖചികിത്സ ആനകൾക്ക് ഏറെ പ്രയോജന പ്രദമായെന്നാണ് വിലയിരുത്തൽ.

Poonthanam
Rugmani 700-200

പുന്നത്തൂർ ആനത്താവളത്തിൽ നടന്ന
സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗം സി.മനോജ് എന്നിവർ സന്നിഹിതരായി

Vasudev Inn