
കെ കരുണാകരൻ അനുസ്മരണം

ഗുരുവായൂർ : കെ.കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെകരുണാകരന്റെ 108)ജന്മദിന അനുസ്മരണം നടത്തി. അനുസ്മരണം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ:ടി.എസ്.അജിത് ഉൽഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.വിജു അധ്യക്ഷനായി യുഡിഎഫ് കൺവീനർ കെ.വിഷാനവാസ് അനുസ്മരണപ്രഭാഷണം നടത്തി
സി.വി.സുരേന്ദ്രൻ മരക്കാൻ,ശശി വറണട്ട്,മോഹൻദാസ് ചേലനാട്,ബാലൻ വാർണ്ണട്ട്,പ്രതീഷ് ഒ.ആർ സ്റ്റീഫൻ ജോസ്,കെ.വി യൂസഫലി,അക്ബർ ചേറ്റുവ,വി.മുഹമ്മദ് ഗൈസ്,പി.എം.മാഗ്സൂത്,രാധാകൃഷ്ണൻ പുളിച്ചോട്,ശവുകത്ത് പുനയൂർ,കെ.കെ ഹിറോഷ് രാജീവ് കവീട്,ടി.എസ്.ഹുസൈൻ,രതീഷ് ഇരട്ടപ്പുഴ ജമാൽ താമരത്ത് സുരേഷ് മുതുവടൂർ ഷോബി ഫ്രാൻസിസ്,അനിതശിവൻ
കെ.കെ.രഞ്ജിത് സുബീഷ് താമരയൂർ.ഷാജി തിരുവത്ര എന്നിവർ പങ്കെടുത്തു
ഗുരുവായൂർബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ
ബ്ലോക്ക്പ്രസിഡൻ്റ് അരവിന്ദൻപല്ലത്ത്അദ്ധ്യക്ഷതവഹിച്ചു ജില്ലാകോൺഗ്രസ്സ്ജനറൽസെക്രട്ടറി കെ.ഡിവീരമണി മുഖ്യപ്രഭാക്ഷണം നടത്തി യു.ഡി.എഫ് കൺവീനർകെ.വിഷാനവാസ് നൗഷാദ്തെക്കും പുറം പി.വി ബദറുദ്ധീൻ കെ.വിസത്താർ കെ.ജെചാക്കോ കെ.പി ഉദയൻ ടി എസ് സൂരജ് അനിതശിവൻ ബാലൻ വാർനാട്ട് തുടങ്ങിയവർ സംസാരിച്ചു

