ഗുരുവായൂർ ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ള 9 പശുപാലകൻ തസ്ത‌ിക യിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. 01.01.2026 ന് 20 നും 36 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

Poonthanam
Rugmani 700-200

സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത ഏഴാം ക്ലാസ് ജയം – – Pass in 7th standard, Experience as cowboy in Devaswom for two years. താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയും, ആയതുകളുടെ പകർപ്പും സഹിതം ഗുരുവായൂർ ദേവസ്വം ഓഫീസിൽ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്.

Vasudev Inn

കൂടുതൽ വിവരങ്ങൾക്ക് Ph:0487-2556335 (Extn. 235,248,251) എന്ന നമ്പറിലോ ദേവസ്വം ഓഫീസിൽ നേരിട്ടോ അന്വേഷിക്കാം