അതിശക്തമായ കാറ്റ്, ബീച്ചിൽ മത്സ്യ സംസ്കരണ ഷെഡുകൾ തകർന്നു

Above Post Pazhidam (working)

ചാവക്കാട്: അതിശക്തമായ കാറ്റിൽ ബ്ലാങ്ങാട് ബീച്ചിൽ ഷെഡുകൾ തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റ് വീശിയതോടെ മത്സ്യം സംസ്‌കരിക്കുന്ന രണ്ട് ഷെഡുകളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് നിലംപൊത്തിയത്.

Poonthanam
Rugmani 700-200

കാറ്റിനെ തുടർന്ന് വെദ്യുതി കമ്പികളും പൊട്ടിവീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി.

Vasudev Inn