യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി.

Above Post Pazhidam (working)

ചാവക്കാട് : യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം 2026 സംഘടിപ്പിച്ചു. മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ചു. വർണ്ണാഭമായ ഡിജെയും ഉണ്ടായി.

Poonthanam
Rugmani 700-200

നഗരം ചുറ്റിയ പ്രകടനം ചാവക്കാട് ചത്വരത്തിൽ സമാപിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ആർ.വി അബ്ദുൾ റഹീം, കൺവീനർ കെ.വി ഷാനവാസ്, ഡി.സി. സി സെകട്ടറിമാരായ സി.എ ഗോപ പ്രതാപൻ, കെ.ഡി വീരമണി, ഫൈസൽ ചാലിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,

Vasudev Inn

നേതാക്കളായ ഒ കെ ആർ മണികണ്ഠൻ  എം.എസ് ശിവദാസ്, പി.വി ഉമ്മർ കുഞ്ഞി, ബീന രവിശങ്കർ, അനിത ശിവൻ, കെ. നവാസ്, കെ.ജെ ചാക്കോ, പി.വി ബദറുദ്ദീൻ, കെ.വി സത്താർ എന്നിവർ നേതൃത്വം നൽകി.