Post Header (woking) vadesheri

ഗാന്ധിയൻ വി കെ കൃഷ്ണനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്ന പ്രമുഖ ഗാന്ധിയനാണ് വി കെ കൃഷ്ണനെന്ന് തജ്‌നീദ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പാവറട്ടി പബ്ലിക് ലൈബ്രറിയും സംയുക്തമായി
സംഘടിപ്പിച്ച അനുസ്മരണയോഗം അനുസ്മരിച്ചു•
അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. അഫ്സൽ പാലുവായ് അധ്യക്ഷത വഹിച്ചു

Poonthanam
Rugmani 700-200

കേരള സംഗീത നാടക അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അനുസ്മരണ പ്രഭാഷണം നടത്തി.
വി കെ കൃഷ്ണനെ ഓർക്കാൻ ഒരു ജനത ഇവിടെ ഉണ്ടെന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജവും പ്രചോദനവുമാണ് അദ്ദേഹമെന്നും പാവറട്ടി ഗ്രാമ പഞ്ചായത്ത്‌ അംഗം കെ സി കാദർമോൻ പറഞ്ഞു.

Vasudev Inn

നിസാർ മരുതയൂർ . ദേവൂട്ടി ഗുരുവായൂർ,
ജോയ് പീറ്റർ ഡോ വി ആർ അനീഷ്, എം എം റജീന, സുനിത രാജു, വർഗ്ഗീസ് പാവറട്ടി, എൻ ജെ ലിയോ, എൻ കെ മൊയ്‌ദു, ഷെഫീഖ്‌ വി കെ, കബീർ കേച്ചേരി,ബാപ്പു എന്നിവർ സംസാരിച്ചു