Post Header (woking) vadesheri

മോഹിനിയാട്ടം ശിൽപ്പശാലആരംഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂരിൽ സായ് സജ്ഞീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 15 16 17 തീയതികളിൽ സംഘടിപ്പിക്കുന്ന രാമഭക്ത സംഗമത്തിൻ്റെ ഭാഗമായുള്ള
രണ്ടുദിവസം
നീണ്ടുനിൽക്കുന്ന
മോഹിനിയാട്ടം ശിൽപ്പശാല ആരംഭിച്ചു.

Poonthanam
Rugmani 700-200

മൗനയോഗി സ്വാമി ഹരിനാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്
അദ്ധ്യക്ഷത വഹിച്ചു.പ്രസീത ബൈജു
ആമുഖഭാഷണം
നടത്തി.

Vasudev Inn

കലാമണ്ഡലം കവിത കൃഷ്ണകുമാർ നയിക്കുന്ന മോഹിനിയാട്ടം ശില്പശാലയിൽ
അമ്പതോളം പഠിതാക്കൾ പങ്കെടുത്തു.സംവിധായകൻ വിജീഷ്മണി,
ബാബുരാജ് കേച്ചേരി, സജീവൻ നമ്പിയത്ത്, അരുൺ നമ്പ്യാർ, സബിത രഞ്ജിത്ത് എന്നിവരും സംസാരിച്ചു.