Post Header (woking) vadesheri

പ്രമുഖ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണൻ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പ്രമുഖ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണൻ (102) അന്തരിച്ചു
ഭാര്യ :അമ്മുക്കുട്ടി മക്കൾ :മുരളീധരൻ,ജയരാജൻ (റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ),അജിത കുമാരി ,ലളിത

Arya bhavan inner

മരുമക്കൾ :സുഷ,ഗിരിജ(ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ), അതുലൻ ,പരേതനായ ചന്ദ്രൻ
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർ മഠത്തിൽ. നിയമസഭ തിരഞ്ഞെ ടുപ്പിൽ ശ്രീകൃഷ്ണ സ്‌കൂളിലെ ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപെടുത്തിയിരുന്നു

Second Paragraph  Sarovaram(working)