Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.
വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി യാണ് .

Arya bhavan inner


ദേവസ്വം ഭരണസമിതി അംഗം  . സി.മനോജ് കൃഷ്ണമുടി ഏറ്റുവാങ്ങി.  ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്.
കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം കളിയോഗം
ആശാൻ .രമേശൻ കരുമത്തിൽ, വേഷം ആശാൻ എം.വി.ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം അസി.മാനേജർ . ഇ സുന്ദരരാജ്,

Second Paragraph  Sarovaram(working)

കൃഷ്ണനാട്ടം കോപ്പുകളുടെ ചുമതലയുള്ള പി.മുരളികൃഷ്ണൻ, കോസ്റ്റും മേക്കർ കെ.ശങ്കരനാരായണൻ,എന്നിവർ സന്നിഹിതരായിരുന്നു.. ഇന്ന് രാത്രി ക്ഷേത്രത്തിൽ നടക്കുന്ന കൃഷ്ണനാട്ടം അവതാരം കളിയിൽ ഈ കൃഷ്ണ മുടി ധരിച്ചാn കൃഷ്ണവേഷം രംഗത്ത് വന്നത്

Third paragraph Saravan bhavan