Post Header (woking) vadesheri

ചീഫ് ജസ്റ്റിസ് സൗമൻ സെൻ രാജ രാജേശ്വര ക്ഷേത്ര ദർശനം നടത്തി.

Above Post Pazhidam (working)

തളിപറമ്പ്  : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ഭാര്യ ശർമിള സെൻ എന്നിവർ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി. തളിപ്പറമ്പ് അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് കെ. എൻ പ്രശാന്ത് ചീഫ് ജസ്റ്റിസിനെ അനുഗമിച്ചു.

ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ ട്രസ്റ്റി അംഗം എം എൻ നമ്പൂതിരി എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് ചീഫ് ജസ്റ്റീസിനെ സ്വീകരിച്ചു.