Post Header (woking) vadesheri

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ഇസ്തിരി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർ കാരക്കാട് റോഡിൽ ഇസ്തിരി തൊഴിലാളിയായ തമിഴ്നാട് സ്വദേശി 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്.

Arya bhavan inner


ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 20 വർഷമായി ഗുരുവായൂരാണ് താമസിച്ചു വരുന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

Second Paragraph  Sarovaram(working)