
സി എച്ച് റഷീദ് ക്ഷേത്രനടയിൽ പര്യടനം നടത്തി.

ഗുരുവായൂർ : യൂ ഡി എഫ് സ്ഥാനാർത്ഥി സി എച്ച്.റഷീദ് ഗുരുവായൂരിൽ പര്യടനം നടത്തി. കിഴക്കെനടഗാന്ധി പ്രതിമയിൽമാല ചാർത്തി പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പര്യടനം ഗുരുവായൂർ നഗരസഭ, ദേവസ്വം ഓഫീസ് തുടങ്ങീ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും, ലോഡ്ജുകൾ, ഭക്തർ യാത്രക്കാർ.തുടങ്ങിയവരുമായി സംവദിച്ച് വോട്ട് അഭ്യർത്ഥിച്ച് പടിഞ്ഞാറെനടയിൽസമാപിച്ചു. വഴി നീളെ കൊന്ന പൂവ്, ഫോട്ടോ, മധുര വിഭവങ്ങൾ, പൊന്നാട എന്നിവ നൽകി ആവേശപൂർവം സി.എച്ച് റഷീദിനെ സ്ഥീകരിച്ചു

ഗുരുവായൂരിനു് ആവേശം പകർന്ന പര്യടന ത്തിന് .യൂ ഡി.എഫ്.നേതാക്കളായ സി.എസ്.സൂരജ് , ആർ.വി.ജലീൽ , ആർ.രവികുമാർ , ഒ.കെ.ആർ. മണികണ്ഠൻ . കെ.പി.ഉദയൻ ,ടി.എൻ. മുരളി . ബാലൻ വാറണാട്ട്, വി.കെ.സുജിത്ത് .ശിവൻ പാലിയത്ത്. വിജു അകമ്പടി , ശശി വാറണാട്ട് . ഹരി എം. വാരിയർ.

പ്രദീഷ് ഓടാട്ട്, കെ.കെ.രജ്ജിത്, ഏ.കെ.ഷൈമിൽ നഗരസഭകൗൺസിലർമാരായ വി.എസ്. നവനീത്, എ.വി ഉണ്ണികൃഷ്ണൻ , നൗഷാദ് അഹമ്മു,പ്രിയാരാജേന്ദ്രൻ , ബിന്ദു നാരായണൻ ,ചന്ദ്ര രാമകൃഷ്ണൻ.വി.കെ. മഹിജ വ്യാപാര സംഘടന നാരഥികളായ മാധവൻ കുട്ടി കോങ്ങാശ്ശേരി, ടി.ഡി. സത്യൻ, രാമകൃഷ്ണ സ്വാമി, എന്നിവർ നേതൃത്വം നൽകി

