Post Header (woking) vadesheri

യു ഡി എഫ് വടക്കേകാട് കൺവെൻഷൻ.

Above Post Pazhidam (working)

ഗുരുവായൂർ : യു ഡി എഫ് വടക്കേകാട് പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി എ റഷീദ് ഉദ്ഘാടനം ചെയ്തു. എൻ എം കെ നബീൽ അധ്യക്ഷനായി. സ്ഥാനാർഥി സി എച്ച് റഷീദ് കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ആർ പി ബഷീർ,വി കെ ഫസലുൽ അലി,ഷാനവാസ് തിരുവത്ര,ജാഫർ സാദിഖ്,കെ എ ഹാറൂൺ റഷീദ്,സി കെ ജമാലുദ്ധീൻ,എ എം റഷീദ് തോമസ് ചിറമ്മൽ കെ വി സത്താർ,ശശി എടക്കഴിയൂർ,ഷംസീറ അഷ്‌റഫ്‌,ജിംഷി ബാബു, അജയ് കുമാർ എന്നിവർ സംസാരിച്ചു..

എൻ എം കെ നബീൽ ചെയർമാനും അജയ് കുമാർ ആർ എം റഷീദ് എന്നിവർ കൺവീനർമാരും ജമാലുദ്ധീൻ ട്രഷററുമായി 101 അംഗതെരഞ്ഞെടുപ്പ് കമ്മിറ്റിക്ക്‌ കൺവെൻഷൻ രൂപം നൽകി..